ഓമന വർമ്മ

Sunday 24 August 2025 12:14 AM IST

തൃപ്പൂണിത്തുറ: വൈക്കം കോട്ടുശ്ശേരി കോവിലകത്തെ പരേതനായ വി.കെ. രാമവർമ്മയുടെ (പഴയന്നൂർ വലവൂർ കോവിലകം) ഭാര്യ ഓമന വർമ്മ (85) നിര്യാതയായി.