ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്,ശുചീകരണ തൊഴിലാളി അറസ്റ്റിച,അനന്യയെന്നയാളില്ല

Sunday 24 August 2025 12:33 AM IST
dharmasthala

ധർമസ്ഥലയിൽ വൻ ട്വിസ്റ്റ്,ശുചീകരണ തൊഴിലാളി അറസ്റ്റിച,അനന്യയെന്നയാളില്ല....

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ വൻ വിവാദത്തിന് കാരണമായ ധർമസ്ഥല കേസിലെ പരാതിക്കാരൻ അറസ്റ്റിൽ. ലൈംഗികാതിക്രമം നടത്തി സ്ത്രീകളെ കൊന്ന് നേത്രാവതി നദിക്കരയിൽ കുഴിച്ചുമൂടിയെന്ന് ആരോപിച്ച മുൻ ശുചീകരണ തൊഴിലാളിയെയാണ് അറസ്റ്റ് ചെയ്തത്.