അന്നക്കുട്ടി

Sunday 24 August 2025 5:17 PM IST

വാഴക്കുളം: തണ്ടേൽ പരേതനായ തോമസ് കുര്യന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ. കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, സിനി (സി.എം മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി, കാസർകോട്), സിജിൻ, പരേതനായ ജോസഫ്. മരുമക്കൾ: ത്രേസ്യാമ്മ (യു.ആർ.സി, മട്ടാഞ്ചേരി), പീറ്റർ, ജയ്മോൻ.