കാർത്ത്യായനി

Sunday 24 August 2025 7:14 PM IST

അങ്കമാലി: പുളിയനം കളപ്പുരക്കൽ പരേതനായ വേലായുധന്റെ ഭാര്യ കാർത്ത്യായനി (88) നിര്യാതയായി. കോനൂർ പള്ളിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: സുമതി, സുകുമാരൻ, ശശിധരൻ (റിട്ട. പോളിടെക്നിക് അദ്ധ്യാപകൻ), തങ്കമണി, ഗോപി, മധു, സുധ. മരുമക്കൾ: സുധാകരൻ, ഓമന, തുളസി, കുമാരൻ, ഷീജ, സജിനി.