എൻ.രാധാകൃഷ്ണപിള്ള
Sunday 24 August 2025 10:14 PM IST
അയിലറ: പാലാഴിയിൽ എൻ.രാധാകൃഷ്ണപിള്ള (85) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ സൂര്യപ്രഭ. മക്കൾ: ആർ.ഷാജി, ആർ.എസ്.ശാലിനി. മരുമക്കൾ: പി.എസ്.ഗംഗ, വിവേക്.