എൻ.രമാമണി
Sunday 24 August 2025 10:20 PM IST
കൊട്ടിയം: കോട്ടാക്കവിള വീട്ടിൽ പരേതരായ നാരായണൻ വൈദ്യരുടെയും കാർത്ത്യായനിയുടെയും മകളും പരേതനായ മനോഹരന്റെ (റിട്ട. വർക്ക് സൂപ്രണ്ട്, കൊല്ലം വാട്ടർ അതോറിറ്റി) ഭാര്യയുമായ എൻ.രമാമണി (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ഷിബു മനോഹർ (എൻജിനിയർ, ഡിസ്ട്രിക് ഗവർണർ, വൈസ് മെൻ ഇന്റർനാഷണൽ), പരേതനായ ഷിജു മനോഹർ (മജീഷ്യൻ). മരുമകൾ: എം.എസ്.അഞ്ചിത മുരളി (എൻജിനിയർ).