എൻ.പവിത്രൻ
Sunday 24 August 2025 10:43 PM IST
പരവൂർ: ഒഴുകുപാറ കരടിമുക്ക് വട്ടച്ചാലിൽ വീട്ടിൽ എൻ.പവിത്രൻ (73, എലൈറ്റ് എൻജിനിയറിംഗ് വർക്സ് ഉടമ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ഷാജ. മക്കൾ: അശ്വതി ആദർശ്, ആഷിയാദീപു. മരുമക്കൾ: ആദർശ് ശശി, ദീപു കൃഷ്ണൻ.