എൻ.സുഷമൻ
Sunday 24 August 2025 11:05 PM IST
പരവൂർ: കുറുമണ്ടൽ മാവിൻമൂട് എസ്.ജി നിവാസിൽ എൻ.സുഷമൻ (74, റിട്ട. എക്സ് സർവീസ്, വിളയിൽ കുന്നത്ത് ദുർഗാദേവീ ക്ഷേത്രം മുൻ സെക്രട്ടറി) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഗീത. മക്കൾ: സുമേഷ്, ഗിരീഷ്. മരുമക്കൾ: ഉഷസ് (എസ്.ബി.ഐ, പരവൂർ), ദീപ്തി.