ഉമ്മർകുട്ടി
Sunday 24 August 2025 11:09 PM IST
പന്മന: വടക്കുംതല മേക്ക് മോഴിശേരി വടക്കതിൽ ഉമ്മർകുട്ടി (82) നിര്യാതനായി. ഭാര്യ: ആബിത ബീവി. മക്കൾ: മുംതാസ്, സജിനമോൾ, സബീന. മരുമക്കൾ: സലിം, ഷാജഹാൻ, നിസാം.