ഉമയമ്മ
Monday 25 August 2025 12:36 AM IST
മാവേലിക്കര : വെട്ടിയാർ മുണ്ടപ്ലാക്കേതിൽ പരേതനായ ശ്രീധരൻ ഉണ്ണിത്താന്റെ ഭാര്യ ഉമയമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. മക്കൾ : ശോഭന.എസ്, ഹരികുമാർ. മരുമക്കൾ : മായാദേവി, പരേതനായ സഞ്ജീവ് കുമാർ. സഞ്ചയനം: 31ന് രാവിലെ 8ന്.