അദ്ധ്യാപക ഒഴിവ്

Tuesday 26 August 2025 12:39 AM IST

ചേർത്തല:ഗവ.പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലെ ഒരു ഒഴിവിലേക്ക് താത് കാലിക അടിസ്ഥാനത്തിൽ നിയമനത്തിനായി ഇന്ന് രാവിലെ 10ന് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ അഭിമുഖം നടത്തും.ബി ടെക് ഫസ്റ്റ് ക്ലാസാണ് യോഗ്യത.കൂടുതൽ വിവരങ്ങൾക്ക് 0478-2813427.