അഡ്വ. കെ.ജെ.തോമസ്
Monday 25 August 2025 4:58 PM IST
കൊട്ടാരക്കര: കൊട്ടാരക്കര ബാറിലെ സീനിയർ അഭിഭാഷകൻ പുലമൺ സുരഭി നഗർ കരുമാംകോട്ട് പുത്തൻവീട്ടിൽ അഡ്വ. കെ.ജെ.തോമസ് (83) നിര്യാതനായി. കൊട്ടാരക്കര ബാർ അസോസിയേഷൻ, വൈ.എം.സി.എ, റോട്ടറി ക്ലബ് എന്നിവയുടെ പ്രസിഡന്റായി സേവനം അനുഷ്ഠിച്ചിരുന്നു. സംസ്കാരം നാളെ വൈകിട്ട് 3ന് കൊട്ടാരക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ തോമസ്. മക്കൾ: അഡ്വ. ടോം ജേക്കബ്, ലിൻസ തോമസ് (ഷാർജ), പരേതയായ ലിസ തോമസ്. മരുമക്കൾ: തോമസ് ജോസഫ് (ദുബായ്), രമ്യ തോമസ് (അടൂർ നഗരസഭ), സോനു.എം.ജോർജ് (അബുദാബി).