കമലാക്ഷി അമ്മ
Monday 25 August 2025 7:45 PM IST
പൂണിത്തുറ: വിക്രം സാരാഭായ് റോഡ് കെഴുപ്പിള്ളിൽ ലെയ്ൻ കെഴുപ്പിള്ളിൽ വീട്ടിൽ (വിക്രാസ് 19 ) പരേതനായ പങ്കജാക്ഷപ്പണിക്കരുടെ ഭാര്യ കെ. കമലാക്ഷി അമ്മ (96) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: പരേതനായ മുരളി, ശാന്ത, പരേതനായ രവി, ഉഷ, ഗിരി, പരേതനായ ഹരി, ലത, യമുന. മരുമക്കൾ: സരസ്വതി, ഗോപാലകൃഷ്ണൻ, ജയശ്രീ, സുന്ദരൻ, രജനി, പ്രസീല, സുരേഷ് ബാബു, രാജേഷ്.