പാകിസ്ഥാനുള്ള മറുപടി, ഒറ്റ സിസ്റ്റത്തിൽ മൂന്ന് ആയുധങ്ങൾ
Tuesday 26 August 2025 1:39 AM IST
ശത്രുക്കളുടെ ഡ്രോൺ മുതൽ മിസൈലുകളെ വരെ ഒരേസമയം പ്രതിരോധിക്കുന്ന ഇന്ത്യയുടെ വജ്രായുധം. ഇന്റഗ്രേറ്റഡ് എയർ ഡിഫൻസ് വെപ്പൺ സിസ്റ്റത്തിന്റെ കന്നിപ്പരീക്ഷണം വിജയകരമായി നടന്നു. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ വികസിപ്പിച്ച ഈ ആയുധം ഇന്ത്യൻ പ്രതിരോധമേഖലയുടെ കരുത്ത് കൂട്ടുമെന്നുറപ്പ്.