എം.ബി.രത്നാംബിക
Monday 25 August 2025 9:46 PM IST
പനയം: വൃന്ദാവനത്തിൽ (മംഗ്ലാവിൽ) എൻ.രവീന്ദ്രൻ നായരുടെ ഭാര്യ എം.ബി.രത്നാംബിക (83) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രവീൺ, പ്രമീള, കവിത. മരുമക്കൾ: സിന്ധു, പരേതനായ ചന്ദ്രമോഹൻ, കെ.ആർ.ജ്യോതികുമാർ.