എസ്.വിശ്വംഭരൻ
Monday 25 August 2025 9:56 PM IST
എഴുകോൺ: വി.കെ.എം നെല്ലിവിള പടിഞ്ഞാറ്റതിൽ എസ്.വിശ്വംഭരൻ (90) നിര്യാതനായി. ഭാര്യ: എൽ.പുഷ്പവല്ലി. മക്കൾ: വി.രജിത്ത്കുമാർ, വി.ബിജിത്ത്കുമാർ. മരുമക്കൾ: എൽ.രാജലത, ഐ.ആർ.അനില. സഞ്ചയനം 31ന് രാവിലെ 7ന്.