അബ്ദുൽ അസീസ്
Monday 25 August 2025 9:58 PM IST
കണ്ണനല്ലൂർ: ചേരിക്കോണം മുകളുവിള വീട്ടിൽ പരേതരായ കൊച്ചുകുഞ്ഞ് മീരാപിള്ളയുടെ മകൻ അബ്ദുൽ അസീസ് (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമബീവി. മക്കൾ: നാസറുദ്ദീൻ, സുൽഫിക്കർ, ഹബീബ, ഹസീന. മരുമക്കൾ: ഷെമീമ, സഫിയത്ത്, ഹക്കീം, നൗഷാദ്.