എസ്. തോമസ്
Monday 25 August 2025 10:09 PM IST
കൊല്ലം: മുളവന കോട്ടയ്ക്കകത്ത് വീട്ടിൽ എസ്.തോമസ് (82, തോമസ് കുട്ടി) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: ജൂബി സാം (ദുബായ്), ടോബി തോമസ് (കുവൈറ്റ്), ബോബി തോമസ് (ദുബായ്). മരുമക്കൾ: സാം ഫിലിപ്പ് (ദുബായ്), പ്രീത എലിസബത്ത് വർഗീസ് (കുവൈറ്റ്), മെറീന അബ്രഹാം (ദുബായ്).