എൻ.കെ. മനോഹർ

Tuesday 26 August 2025 1:13 AM IST

നെയ്യാറ്റിൻകര :ഓലത്താന്നി രത്നവിലാസം വീട്ടിൽ അച്ചായൻസ് ഫുഡ് പ്രൊഡക്ട് ഉടമ എൻ.കെ. മനോഹർ (68)നിര്യാതനായി.ഭാര്യ:കല മനോഹർ. മക്കൾ:അരുൺ മനോഹർ (സോഫ്റ്റ്‌വെയർ എൻജിനിയർ ബാംഗ്ലൂർ), വരുൺ മനോഹർ (പി.ആർ.ഒ. അനന്തപുരി ഹോസ്പിറ്റൽ). സംസ്‌കാരം: ഇന്ന് രാവിലെ 9ന്. പ്രാർത്ഥന:ഞായർ വൈകിട്ട് 4ന്.