എൻ.വിജയൻ
Monday 25 August 2025 10:22 PM IST
ക്ലാപ്പന: പ്രയാർ വടക്ക് കറുത്തേരിൽ എൻ.വിജയൻ (91, റിട്ട.കെ.എസ്.ഇ.ബി.എൻജിനിയർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: പരേതയായ വിമലമ്മ. മക്കൾ: സ്‌നേഹ, ഷിബു. മരുമക്കൾ: പുഷ്പാംഗദൻ, ലത. സഞ്ചയനം 30ന് രാവിലെ 8ന്.