അമ്മു
Tuesday 26 August 2025 8:21 PM IST
വൈപ്പിൻ: നായരമ്പലം വെള്ളേപറമ്പിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ അമ്മു (93) നിര്യാതയായി. മക്കൾ: പരേതനായ രവീന്ദ്രനാഥ് (റിട്ട. അസി. കമ്മിഷണർ, സെൻട്രൽ എക്‌സൈസ് ആൻഡ് കസ്റ്റംസ്), അഡ്വ. ശശികല. സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.