ആർ. നടേശൻ

Tuesday 26 August 2025 8:24 PM IST

പെരുമ്പാവൂർ: കാലടി റോഡിൽ രാമു നിവാസിൽ (ചിത്തിര സ്റ്റോഴ്‌സ്) ആർ. നടേശൻ (79) നിര്യാതനായി. ഭാര്യ: വിജയ. മകൻ: പ്രകാശ്. മരുമകൾ: ഷാലിൻ. ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ മുൻ ജോ. സെക്രട്ടറിയായിരുന്നു.