ആശ്രയസങ്കേതം അന്തേവാസി

Tuesday 26 August 2025 9:22 PM IST

കൊട്ടാരക്കര: കലയപുരം ആശ്രയസങ്കേതം അന്തേവാസി നാഗരത്നം (83) താലൂക്ക് ആശുപത്രിയിൽ മരിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ജനറൽ സെക്രട്ടറി, ആശ്രയ സങ്കേതം, കലയപുരം, ഫോൺ: 9447798963, എന്ന വിലാസത്തിൽ ബന്ധപ്പെടണം.