കമലാക്ഷി അമ്മാൾ

Tuesday 26 August 2025 9:26 PM IST

പരവൂർ: മീനാട് ദിലീപ് ഭവനിൽ പരേതനായ പൊന്നപ്പൻ ആചാരിയുടെ ഭാര്യ കമലാക്ഷി അമ്മാൾ (85) നിര്യാതയായി. മക്കൾ: പരേതനായ രാജേന്ദ്രൻ, തങ്കമണി, സരോജാദേവി, ഉഷാകുമാരി, സുരേഷ് കുമാർ, ദിലീപ് കുമാർ. മരുമക്കൾ: ഗീത, അരവിന്ദൻ, സജു, ബിന്ദു, ജയന്തി. സഞ്ചയനം 30ന്.