ഡോ.ഗ്ലോറി മാത്യൂവിന്റെ പുസ്തകം പ്രകാശനം ചെയ്തു

Tuesday 26 August 2025 9:53 PM IST
പ്രശസ്ത എഴുത്തുകാരി ഡോ.ഗ്ലോറി മാത്യുഅയ്മനത്തിന്റെ പുസ്തകം ' ആമസോൺ പുത്രിയല്ല ഇഗ്വാസു എന്ന് മാക് പിച്ചു' മന്ത്രി വി.എൻ.വാസവൻ പ്രകാശനംചെയ്യുന്നു

കോട്ടയം: പ്രശസ്ത എഴുത്തുകാരി ഡോ.ഗ്ലോറി മാത്യുഅയ്മനത്തിന്റെ പുസ്തകം ' ആമസോൺ പുത്രിയല്ല ഇഗ്വാസു എന്ന് മാക് പിച്ചു' മന്ത്രി വി.എൻ.വാസവൻ പ്രകാശനം ചെയ്തു . ഫാ.റോയി കണ്ണഞ്ചിറ പുസ്തകം ഏറ്റുവാങ്ങി . സമസ്ത കേരള സാഹിത്യപരിഷത്ത് ജനറൽ സെക്രട്ടറി പ്രൊ.നെടുമുടി ഹരികുമാർ ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.വി.ബി ബിനു, തേക്കിൻ കാട് ജോസഫ് ,ഫാഎമിൽ പുള്ളിക്കാട്ടിൽ . ഡോ. പോൾ മണലിൽ, തുടങ്ങിയവർ പ്രസംഗിച്ചു .ഡോ.ഗ്ലോറി മാത്യൂ സ്വാഗതം പറഞ്ഞു