ഉണിച്ചാമ തോമസ്

Wednesday 27 August 2025 2:02 AM IST

മൈലക്കൊമ്പ് :അമന്തുരുത്തിൽ പരേതനായ ഐപ്പ് തോമസിന്റെ ഭാര്യ ഉണിച്ചാമ തോമസ് (86) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മൈലക്കൊമ്പ് സെന്റ് തോമസ് ഫൊറോനപള്ളി കുടും ബകല്ലറയിൽ. മക്കൾ: തങ്കമ്മ , പരേതനായ എൻ.ജെ. ആന്റണി എട്ടുപറയിൽ, കുഞ്ഞമ്മ ജിമ്മിച്ചൻ പൊട്ടൻകുളം, ജോസ് (തങ്കച്ചൻ, ഫൈൻ പേപ്പർ ഏജൻസീസ്) ഡാലി അധികാരത്തിൽ മാത്യു റ്റി.എ (ബാബു), റീന മലമാക്കൽ, മാർഷൽ (സിബിച്ചൻ), മനിൽ (ജോർജ്ജി) റോഷ്നി കുരുവിനാക്കുന്നേൽ. പരേത പുളിങ്കുന്ന് കൊല്ലൂർ (വയലാറ്റ്) കുടുംബാംഗമാണ്.