യെമനിൽ തീതുപ്പി ഇസ്രയേൽ
Wednesday 27 August 2025 2:27 AM IST
യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മരണം ആറായി. 86 പേർക്ക് പരിക്കേറ്റു.