തിരുവനന്തപുരം വിമാനത്താവളത്തിൽ വികസന പദ്ധതികൾക്ക് തുടക്കമാവുന്നു

Tuesday 26 August 2025 11:31 PM IST

വിമാനത്താവളത്തിൽ 1300 കോടി ചെലവിൽ അദാനി പ്രഖ്യാപിച്ച 'പ്രോജക്ട് അനന്ത'യിലെ 600 കോടിയുടെ പദ്ധതികൾക്ക് കരാറായി.