എം.പി.ബാബു

Tuesday 26 August 2025 11:33 PM IST

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 8-ാം വാർഡ് മുണ്ടംകാട്ടിൽ എം.പി.ബാബു (68) നിര്യാതനായി.ഭാര്യ: സുജാത. മക്കൾ: സ്വപ്ന, സോണി, സുമേഷ്. മരുമക്കൾ: ശ്രീകുമാർ, ഷിബു, അർച്ചന.