ആർ. രാമചന്ദ്രൻനായർ
Tuesday 26 August 2025 11:34 PM IST
അമ്പലപ്പുഴ: കളർകോട് വൈകുണ്ഡത്തിൽ ആർ. രാമചന്ദ്രൻനായർ (78) നിര്യാതനായി. ഭാര്യ: ശ്രീദേവിഅമ്മ. മക്കൾ: ധന്യ (ആർദ്ര മെഡിക്കൽസ്, കളർകോട്), ദിവ്യ (ടി.സി.എസ് എറണാകുളം), ദൃശ്യ (ഓസ്ട്രേലിയ). മരുമക്കൾ: പി.ആർ. രാജേഷ് കുമാർ (അസി. മാനേജർ കേരള ബാങ്ക് കരുവാറ്റ ശാഖ), ശരത് (ബിസിനസ്, എറണാകുളം), അനൂപ് (കുവൈറ്റ്). സഞ്ചയനം ശനിയാഴ്ച രാവിലെ ഒൻപതിന്.