അമ്മിണി ബേബി
Tuesday 26 August 2025 11:39 PM IST
കറ്റാനം: അമ്പോലിൽ വീട്ടിൽ അമ്മിണി ബേബി (98) നിര്യാതയായി. സംസ്ക്കാരം നാളെ 10.30ന് കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ ബേബി. മക്കൾ: സൂസമ്മ, രാജു, മോനച്ചൻ, ഗ്രേസി, ലിസി, പരേതനായ ബാബു. മരുമക്കൾ: ലീലാമ്മ, കുഞ്ഞുകുട്ടി, എൽസി, ജോളമ്മ, ബിനു, പരേതനായ ഉല്ലാസ്.