അൻസാരി
Wednesday 27 August 2025 2:39 AM IST
മുണ്ടിയെരുമ :ബ്ലോക്ക് നമ്പർ 240 ൽ അൻസാരി (57) നിര്യാതനായി. സി പി എം തുക്കുപാലം നേർത്ത് ലോക്കൽ കമ്മറ്റി അംഗവും എസ്. എഫ്. മുൻ ഏരിയാ സെക്രട്ടറിയുമാണ്.കബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 ന് മുണ്ടിയെരുമ ജമാഅത്ത് ഖബർസ്ഥാനിൽ. ഭാര്യ: റുക്കിയ .മക്കൾ :അൻസീന, അൻഷാദ്. മരുമകൻ :അൻസാരി.