ആർ.സഹോദരൻ

Wednesday 27 August 2025 12:43 AM IST

കായംകുളം: പുതുപ്പള്ളി വാരണപ്പള്ളി പുത്തേഴത്ത് പരേതനായ ഡോ.കെ.രാമപ്പണിക്കരുടെ മകൻ ആർ.സഹോദരൻ (82-റിട്ട. ഗ്രഫ്) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: പ്രസന്നകുമാരി. മക്കൾ: രഞ്ജിത്, രാകേഷ് (ഐ. എസ്. ആർ. ഒ) . മരുമകൾ: വിദ്യ. സഞ്ചയനം: ഞായറാഴ്ച 11ന്.