കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരി
Wednesday 27 August 2025 2:39 AM IST
തിരുവനന്തപുരം: കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ ത്രിദിന മാദ്ധ്യമ ശില്പശാല സംഘടിപ്പിച്ചു. സമാപന സമ്മേളനത്തിൽ സെമിനാരി പ്രിൻസിപ്പൽ ഡോ.സി.ഐ.ഡേവിഡ് ജോയ് മുഖ്യപ്രഭാഷണം നടത്തി.ബാംഗ്ലൂർ യുണൈറ്റഡ് തിയോളജിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.വസന്ത റാവു, പ്രോഗ്രാം കോഓർഡിനേറ്റർ ഡോ.സാന്റി.എസ്.പോൾ,യുണൈറ്റഡ് വുമൺ ഇൻ എക്യുമെനിക്കൽ ഡയറക്ടർ പ്രവീണ ബാലസുന്ദരം,ഇന്ത്യൻ സൊസൈറ്റി ഫോർ പ്രൊമോട്ടിംഗ് ക്രിസ്ത്യൻ നോളജ് അസിസ്റ്റന്റ് ഡയറക്ടർ യെല്ലാ സോണാ വാലെ എന്നിവർ പങ്കെടുത്തു.