കെ.വിജയൻ
Wednesday 27 August 2025 3:34 PM IST
ക്ലാപ്പന: ക്ലാപ്പന വടക്ക് വിജയഭവനിൽ (പനച്ചയ്ക്കൽ പടീറ്റതിൽ) കെ.വിജയൻ (82, വിമുക്തഭടൻ) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: ജോഷി വിജയൻ, ജ്യോതി പ്രേമാനന്ദ്. മരുമക്കൾ: ചിത്ര ജോഷി, പ്രേമാനന്ദ്. സഞ്ചയനം 31ന് രാവിലെ 7ന്.