ഏലിയാമ്മ
Wednesday 27 August 2025 4:42 PM IST
പെരുമ്പാവൂർ: രായമംഗലം കണ്ണോത്തുകുടി പരേതനായ കെ.പി. ജോർജിന്റെ ഭാര്യ ഏലിയാമ്മ (94) നിര്യാതയായി. മക്കൾ: പോൾ (ബേബി), സജി (യു.എസ്), ജിജി (യു.കെ.), ഷിജി (സൗദി), സോജി (യു.കെ). മരുമക്കൾ: മേരി, സിജി (യു.എസ്.), ബീന (യു.കെ.), ഫേബ (സൗദി), പോൾ പീറ്റർ (യു.കെ.).