കെ.കെ. ശിവദാസൻ
Thursday 28 August 2025 5:04 AM IST
കുളത്തൂർ : അരശുമൂട് ശ്യാം നിവാസിൽ കെ.കെ. ശിവദാസൻ (69, വി.എസ്.എസ്.സി)നിര്യാതനായി. ഭാര്യ: വി. തങ്കമണി . മക്കൾ: ശാലിനി, ശോഭാ റാണി, ശ്യംകുമാർ. മരുമക്കൾ: റെജി കുമാർ, കമൽനാഥ്, ഗ്രീഷ്മ.സഞ്ചയനം : ശനിയാഴ്ച രാവിലെ 8.30 ന്.