എൻ.മുരളീധരൻപിള്ള

Thursday 28 August 2025 6:40 PM IST

ക്ലാപ്പന: പ്രയാർ വടക്ക് കോയിപ്പുറത്ത് എൻ.മുരളീധരൻപിള്ള (64) നിര്യാതനായി. ഭാര്യ: രുക്മിണിഅമ്മ. മക്കൾ: ആർ.അശ്വതി, ആർ.ആശ. മരുമക്കൾ: പി.സുരേഷ് കുമാർ, പരേതനായ ശ്യാം. സഞ്ചയനം 31ന് രാവിലെ 8ന്.