അച്ചാമ്മ

Wednesday 27 August 2025 8:10 PM IST

അങ്കമാലി: കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം റോഡ് കൂരൻ പ്ലാങ്കുടി പരേതനായ വർഗീസിന്റെ ഭാര്യ അച്ചാമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് അങ്കമാലി സെന്റ് മേരീസ് സുനോറോ കത്തീഡ്രൽ സെമിത്തേരിയിൽ. പറവൂർ കറുത്തേടത്ത് കുടുംബാംഗമാണ്. മക്കൾ: അന്നാമ്മ, സൂസി, പൈലി (പൗലോസ് ), പരേതരായ ഏലിയാസ്, കുഞ്ഞുമോൾ. മരുമക്കൾ: ബേബി, വർഗീസ്, സിംല, കൊച്ചുത്രേസ്യ, തോമസ്.