കെ.ഗോവിന്ദൻ കുട്ടി

Thursday 28 August 2025 1:19 AM IST

കടമ്പഴിപ്പുറം: സൗധന്യയിൽ കെ.ഗോവിന്ദൻ കുട്ടി (75) നിര്യാതനായി. ഭാര്യ: പി.വസന്ത. മക്കൾ: ധന്യ, സൗമ്യ. മരുമക്കൾ: ചന്ദ്രശേഖർ, രഞ്ജിത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.