എസ്.സോമൻ
Wednesday 27 August 2025 9:55 PM IST
കൊല്ലം: ഇരവിപുരം വാളത്തുംഗൽ തോണ്ടിവയൽ തേജസിൽ എസ്.സോമൻ (63, റിട്ട. പൊലീസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം പോളയത്തോട് വിശ്രാന്തിയിൽ. ഭാര്യ: പത്മലേഖ. മക്കൾ: ദൃശ്യ, കാവ്യ. മരുമകൻ: വിശാഖ്.