എ.ഡി. ജോസഫ്
Wednesday 27 August 2025 10:14 PM IST
തുടങ്ങനാട്: പഴയമറ്റം എടാട്ടുകുന്നേൽ എ.ഡി. ജോസഫ് (മാമച്ചൻ- 72) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകൾ വെള്ളി ഉച്ചകഴിഞ്ഞ് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളിയിൽ. ഭാര്യ: മേരി തഴുവംകുന്ന് വയലിൽ കുടുംബാംഗം. മക്കൾ: അരുൺ ജോസഫ്, ജോൺ പോൾ ജോസഫ്. മരുമക്കൾ: അമ്പിളി, കീർത്തി.