കാപ്പ ചുമത്തി ജയിലിലടച്ചു

Thursday 28 August 2025 1:38 AM IST

ആലപ്പുഴ: നോർത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ആര്യാട് വാത്തിക്കാട്ട് വീട്ടിൽ ടെമ്പർ വിനു എന്ന് വിളിക്കുന്ന വിനുവിനെ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിനെ തുടർന്ന് ജില്ലാ കളക്ടർ കാപ്പാ നിയമപ്രകാരം ഒരു വർഷക്കാലത്തേയക്ക് ജയിലിൽ അടച്ചു.