എം.കെ. കരുണാകരൻ

Wednesday 27 August 2025 11:32 PM IST
എം.കെ . കരുണാകരൻ

തിരുവല്ല : മണിപ്പുഴ കമലാഭവനിൽ (മണ്ണപറമ്പിൽ) കേശവന്റെ മകൻ എം.കെ . കരുണാകരൻ (75- റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: കമലമ്മ. മക്കൾ : അജി, റെജി, താര. മരുമക്കൾ : സുധ (നാലുകോടി), സൂര്യ (പാണ്ടനാട്), മനോജ് (ചെത്തിപ്പുഴ).