ഇ. എൻ. രഘു

Wednesday 27 August 2025 11:35 PM IST
ഇ. എൻ. രഘു

മല്ലപ്പള്ളി: റിട്ട. എസ് .ഐ. എട്ടാനികുഴിയിൽ ഇ. എൻ. രഘു (66) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. ഭാര്യ: പാലാ കീരിയാതോട്ടത്തിൽ കെ. എസ്. രാധാമണി (റിട്ട. പി. എസ്. കെ. പത്തനംതിട്ട ജനറൽ ആശുപത്രി). മക്കൾ: അനുപമ ആർ., നന്ദു ആർ. മരുമകൻ: തിരുവനന്തപുരം സായി കൃപയിൽ രോഹിത് പുഷ്പൻ.