കുഞ്ഞമ്മ

Thursday 28 August 2025 12:03 AM IST

അരൂർ:അരൂർ പുത്തൻതറ പരേതനായ പത്മനാഭന്റെ ഭാര്യ കുഞ്ഞമ്മ (97)നിര്യാതയായി.മക്കൾ: ,പി.പി.ശശി,വിജയ,പരേതരായ പി.പി.മനോഹരൻ (റിട്ട.പൊലീസ്), ,ലൈല. മരുമക്കൾ:തങ്ക,ശശി,ജീവ, പരേതനായ എ.ഗോപി.