അബ്ദുൽ കരീം
Thursday 28 August 2025 4:17 PM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ മുസ്ലിം ലീഗ് സ്ഥാപക നേതാക്കളിലൊരാളായിരുന്ന പെരുമറ്റം കരിക്കനാക്കുടിയിൽ പരേതനായ കെ.ഇ. മുഹമ്മദ് ഉസ്താദിന്റെ മകൻ കെ.എം. അബ്ദുൽ കരീം (63) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: അൻസൽ, അസ്ലം. മരുമകൾ: ഫാബിയ.