പ്രകാശൻ
Thursday 28 August 2025 5:09 PM IST
കക്കാട് ഒണ്ടേൻപറമ്പ് ചാത്തോത്ത് പ്രകാശൻ (73)നിര്യാതനായി. പരേതരായ ചാത്തോത്ത് അനന്തന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബീന കൊളോളം.മക്കൾ: നിത്യ. നിമിത് (ദുബായ്). മരുമകൻ: നിധിൻ (ദുബായ്). സഹോദരങ്ങൾ: സുശീല, കനകവല്ലി, ഗിരീശൻ (ടാക്സി ഡ്രൈവർ താണ), പരേതരായ ശ്രീമതി,വിജയൻ,ജനാർദ്ദനൻ,രാജൻ,പ്രഭാകരൻ.