ഓമന

Thursday 28 August 2025 6:46 PM IST

ഞാറക്കാട്: ചക്കാലകുന്നേൽ ഹോമിയുടെ ഭാര്യ ഓമന (55) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതിക, ജ്യോതിക്. മരുമകൻ: ജിതിൻ പി. രാജ്.