കൃഷ്ണനെഴുത്തച്ഛൻ

Friday 29 August 2025 1:41 AM IST

കിഴക്കഞ്ചേരി: മൂലംകോട് കാവുങ്കൽ വീട്ടിൽ കൃഷ്ണനെഴുത്തച്ഛൻ (85) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: സുധ റാണി, ബേബി റാണി, ഉഷ റാണി. മരുമക്കൾ: രാമൻകുട്ടി, ബാലൻ, ശശി.